> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവം 23ന്
- URL: https://www.vaikomvartha.com/pathamudayam/
- Published: 2026-04-18T13:03:27.000Z
- Updated: 2026-04-18T13:03:27.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഏനാദി മറുതാപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിലെ പത്താമുദയ ആഘോഷവും സർപ്പങ്ങൾക്ക് പൂജയും പൊങ്കാല കലംകരിക്കൽ, ഘണ്ഠാകർണ്ണ സ്വാമിക്ക് തടി നിവേദ്യം എന്നീ ചടങ്ങുകൾ 23ന് നടത്തും. രാവിലെ 6ന് മഹാഗണപതിഹോമം, 9:30ന് സർപ്പങ്ങൾക്ക് തളിച്ചുകൊട, നൂറൂംപാലും, സർപ്പപൂജ എന്നിവ നടത്തും. പ്രധാന ചടങ്ങായ പൊങ്കാല വൈകിട്ട് 4ന് നടത്തും. വൈകിട്ട് 7ന് ഘണ്ഠാകർണ്ണ സ്വാമിക്ക് തടി നിവേദ്യം സമർപ്പിക്കും തുടർന്ന് നടയടപ്പ്