> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പെന്‍ഷൻ വിതരണം ഫെബ്രുവരി 25 മുതല്‍
- URL: https://www.vaikomvartha.com/penss-vitrnnn-phebruvri-25-mutl/
- Published: 2026-02-16T15:35:09.000Z
- Updated: 2026-02-16T15:35:09.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷൻ വിതരണം ഫെബ്രുവരി 25 മുതല്‍ ആരംഭിക്കും. 1,050 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു