> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തുനിന്ന് പേർഷ്യൻ പൂച്ചയെ കാണാനില്ല
- URL: https://www.vaikomvartha.com/persian-cat-missing/
- Published: 2026-07-22T19:11:02.000Z
- Updated: 2026-07-22T19:11:02.000Z
- Author:  Vaikom Vartha News Desk
- Tags: Kozhikode

**വൈക്കം:** ചാലപ്പറമ്പ് ഒരുമ നഗർ വി.ഐ.പി കോളനിയിൽ '9 A' യിൽ സോമ രഞ്ജിതയുടെ വളർത്തുപൂച്ചയായ 'പോന്യോ'യെ (Ponyo) കാണാനില്ല. ജൂലൈ 21 രാത്രി മുതലാണ് പൂച്ചയെ വീട്ടുപറമ്പിൽ നിന്നും കാണാതായത്.

ഏഴ് മാസം പ്രായമുള്ള, ഗോൾഡൻ നിറത്തിലുള്ള പേർഷ്യൻ സെമി പഞ്ച് ഇനത്തിൽപ്പെട്ട പൂച്ചയാണിത്. പൂച്ചയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:

 **ഫോൺ നമ്പർ:** 9544082225