> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.എസ്. രജനി (67)
- URL: https://www.vaikomvartha.com/pi-es-rjni-67/
- Published: 2026-01-27T09:49:51.000Z
- Updated: 2026-01-27T09:49:51.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പൂത്രേഴത്ത് പരേതരായ ടി. സദാശിവൻ്റെ മകൾ പി.എസ്. രജനി (67) ചെന്നൈ അമ്പത്തൂരിൽ നിര്യാതയായി. മാതാവ്: സരസമ്മ. ഭർത്താവ്: പുരുഷോത്തമൻ (ബിസിനസ്, ചെന്നൈ). മക്കൾ: വർഷ, ഇന്ദു. മരുമക്കൾ: അനീഷ് (ചെന്നൈ), പ്രദീപ് (കണ്ണൂർ). സഹോദരൻ: പരേതനായ പി.എസ്. ദിലീപ് (വാട്ടർ അതോറിറ്റി). സംസ്കാരം നാളെ രാവിലെ 10 ന് ചെന്നൈയിൽ.