> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.കെ ബാലകൃഷണന്‍
- URL: https://www.vaikomvartha.com/pi-ke-baalkrssnnn/
- Published: 2026-09-22T02:16:28.000Z
- Updated: 2026-09-22T02:16:28.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം മാടവന കൃഷ്ണവിലാസം വട്ടത്തറ വീട്ടില്‍ പി.കെ ബാലകൃഷണന്‍ (69) അന്തരിച്ചു. സംസ്‌കാരം ഇന്ന് (22.09.2026) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ഭുവനേശ്വരി (മറവന്‍തുരുത്ത് വല്യാറമ്പത്ത് കുടുംബാഗം). മക്കള്‍: ബിബിന്‍ (കൃഷ്ണ ട്രേഡേഴ്‌സ് മാടവന), ബിബീഷ്. മരുമക്കള്‍: രഞ്ജു, ശാരി.