> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.വി. കുര്യാക്കോസ് 88
- URL: https://www.vaikomvartha.com/pi-vi-kuryaakkoos-88/
- Published: 2026-04-18T17:02:30.000Z
- Updated: 2026-04-18T17:02:30.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപറമ്പ്: പൊതി മുടക്കാമ്പുറത്ത് പി.വി. കുര്യാക്കോസ് 88 (കുര്യാച്ചൻ) അന്തരിച്ചു. സംസ്കാരം നാളെ 19-4-2026 രാവിലെ 10.30 ന് പൊതികലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ പരേതയായ ഏലമ്മ തൊടുപുഴ തെക്കുംഭാഗം കോടമുള്ളിൽ പൊതൂര് കുടുംബാംഗം.  
മക്കൾ: റൂബി കുര്യാക്കോസ്, ഷേർളി, സിബി കുര്യാക്കോസ്, ഷാൻ്റി, ഷൈബി.  
മരുമക്കൾ: ആലീസ് കറുകപ്പള്ളി പറയിടത്ത് വെളി (ഉദയംപേരൂർ), ജോസ്തോമസ് വാതപ്പള്ളി (അയർക്കുന്നം), ബിജോ മറ്റപ്പൂളളി (ടി.വി.പുരം), ബിജുജേക്കബ് കുമ്പളന്താനം പൂവരണി (പാല), ജിജിജോൺ തുറുവേലിൽ പീച്ചി (തൃശ്ശൂർ)