> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പങ്കജാക്ഷി (89)
- URL: https://www.vaikomvartha.com/pngkjaakssi-89-2/
- Published: 2026-03-30T07:16:55.000Z
- Updated: 2026-03-30T07:49:33.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വല്ലകം കളപ്പുരക്കൽ പങ്കജാക്ഷി (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. മക്കൾ: പ്രസന്ന (റിട്ട. പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥ) വിനോദ് കുമാർ. മരുമക്കൾ: കെ.പി.സോമൻ (റിട്ട. ഉദ്യോഗസ്ഥൻ, ഇൻഡ്യൻ ബാങ്ക്), കവിത.