> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊങ്കാല സമർപ്പണം
- URL: https://www.vaikomvartha.com/pongkaal-sm-ppnnn/
- Published: 2026-02-17T13:47:15.000Z
- Updated: 2026-02-17T13:47:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വരിക്കാംകുന്ന്: എരട്ടാനിക്കാവ് വനനദുർഗ്ഗ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളും പൊങ്കാല സമർപ്പണവും 21 മുതൽ 24 വരെ നടക്കും. 21ന് 6ന് ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം, 8ന് നാരായണീയ പാരായണം, 10ന് സർപ്പപൂജ, 5.30ന് ഭജന, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വിശേഷാൽ പൂജകൾ, 7ന് ഡാൻസ്, 7.30ന് ഭക്തിഗാമനഞ്ജരി, 8.30ന് തിരവാതിരകളി, 9ന് താലപ്പൊലിവരവ്, 9ന് കഥാപ്രസംഗം. 22ന് 6ന് ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം, 8ന് നാരായണീയപാരായണം, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വിശേഷാൽ പൂജകൾ, 7ന് കൈക്ൊട്ടിക്കളി, 7.30ന് തിരുവാതിരകളി, 8ന് ഭരതനാട്യം, 9 മണിമുതൽ ദേശതാലപ്പൊലികൾ, താലം സമർപ്പണം, അയരൻകാവ് ന്യൂ വോയ്സ് കരൊക്കെ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരൊക്കെ ഗാനമേള. 23ന് 6ന് ഗണപതിഹോമം, രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പുരാണപാരായണം, 8ന് നാരായണീയപാരായണം, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 6.30ന് ദീപാരാധന ദീപക്കാഴ്ച,7ന് കാഞ്ഞിരമറ്റം ഗ്രാമഫോൺ ബിറ്റ്സ് അവതരിപ്പിക്കുന്ന കരൊക്കെ ഗാനമേള, 9ന് കൊച്ചിൻ പുഞ്ചപ്പാടം തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഒറ്റക്കടുക്കൻ. 24ന് 6ന് ഗണപതിഹോമം, പുരാണപാരായണം, 8ന് നാരായണീയ പാരായണം, 9ന് പൊങ്കാല ദീപം തെളിയിക്കൽ, 9.30ന് ഭജൻസ്, 10.30ന് പൊങ്കാല സമർപ്പണം, തീർത്ഥം തളിക്കൽ, 11ന് കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, 12ന് മഹാപ്രസാദ ഊട്ട്, 6ന് ചുറ്റുവിളക്ക്, സോപാനസംഗീതം, പഞ്ചവാദ്യം, 6.30ന് ദീപാരാധന, ദീപകാഴ്ച, 7ന് തിരുവാതിരകളി, 8ന് കൊല്ലം ജീവ എന്റർപ്രൈസസ് അവതരിപ്പിക്കുന്ന ബാലെ ദശരഥം.