> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊന്നപ്പൻ (72)
- URL: https://www.vaikomvartha.com/ponnpp-72/
- Published: 2026-04-28T06:09:23.000Z
- Updated: 2026-04-28T06:09:23.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പള്ളിപ്രത്തുശ്ശേരി മൂശാറയിൽ പൊന്നപ്പൻ (72) നിര്യാതനായി. ഭാര്യ: ജയ (ഉല്ലല പ്ലാത്താനത്ത് കുടുംബാംഗം). മകൻ: ജയശങ്കർ (അബുദാബി). മരുമകൾ: ഡോ. മീര. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ.  
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ഭാര്യാസഹോദരനാണ്.