> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പൊതുയോഗം
- URL: https://www.vaikomvartha.com/pothuyogam/
- Published: 2026-04-17T14:00:59.000Z
- Updated: 2026-04-17T14:02:34.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വൈക്കം ഡൗണ്‍ നോര്‍ത്ത് കമ്മറ്റിയുടെ 14-ാമത് വാര്‍ഷിക പൊതുയോഗം 19ന് രാവിലെ 9ന് ശ്രീനാരായണ പ്രാര്‍ഥാനാലയത്തില്‍ നടത്തും. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.എം.കെ. ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് ഉപഹാര സമര്‍പ്പണം നടത്തും.