> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രദീപ് മാളവികക്ക് പുസ്ക്കാരം സമ്മാനിച്ചു
- URL: https://www.vaikomvartha.com/pradeep-malavikaykku-puraskaram-samanichi/
- Published: 2026-05-16T14:37:44.000Z
- Updated: 2026-05-16T14:37:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണ പണിക്കർ സ്മാരക പുരസ്ക്കാരം പ്രദിപ് മാളവികക്ക് തിരുവനന്തപുരം കാർത്തിക തിരുനാൾ ആഡിറ്റേറിയത്തിൽ നടന്ന സംസ്കാരിക സമ്മേളത്തിൽ ചലച്ചിത്ര സംവിധായകൻ കമൽ സമ്മാനിച്ചു. ഡോ. ജോർജ്ജ് ഓണക്കൂർ, കവി പ്രഭാവർമ്മ എന്നിവർ മുഖ്യഥിതികളായിരുന്നു.