> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം
- URL: https://www.vaikomvartha.com/prathista-dina-mahotsavam/
- Published: 2026-04-30T14:01:09.000Z
- Updated: 2026-04-30T14:01:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പുളിഞ്ചുവട് തറമേൽമന പടിക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം സമാപിച്ചു.  
ഉത്സവത്തോടനുബന്ധിച്ച് ദേശതാലപ്പൊലികളും വിവിധ കലാപരിപാടികളും നടന്നു. ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദിൻ്റെ കുടുംബക്ഷേത്രമാണ്.