> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രവേശനോൽസവം നടത്തി
- URL: https://www.vaikomvartha.com/prveeshnothsavam-nadathi-2/
- Published: 2026-05-30T13:57:33.000Z
- Updated: 2026-05-30T13:57:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം നഗരസഭ വൈപ്പിൻപടി അംഗനവാടിയിൽ പ്രവേശനോൽസവം നടന്നു.  
നഗരസഭ വൈസ് ചെയർപേർസൺ സൗദാമിനി അഭിലാഷ് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. വാർഡ് നഗരസഭ അംഗം ഇടവട്ടം ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ അംഗം രാജശ്രീ വേണുഗോപാൽ, ടി.ആർ സുരേഷ്, കവിത, അമിത, ടിൻ്റു മോൾ, ആതിര, പി.ആർ ബിന്ദു എന്നിവർ പങ്കെടുത്തു. നവാഗതർക്ക് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അംഗനവാടിയിലെ മുഴുവൻ കുട്ടികൾക്കും ബാഗും ബുക്കുകളും വിതരണം ചെയ്തു