> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.എസ് പ്രശാന്ത് അറസ്റ്റിൽ
- URL: https://www.vaikomvartha.com/ps-prasanth/
- Published: 2026-07-23T06:24:24.000Z
- Updated: 2026-07-23T06:24:24.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറസ്റ്റിൽ. മണിക്കൂറുകൾക്കു മുമ്പ് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രശാന്തിന്റെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കൊല്ലം പോലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനെയും ചോദ്യം ചെയ്യുന്നുണ്ട്.