> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പുള്ളി സന്ധ്യവേല നാളെ സമാപിക്കും
- URL: https://www.vaikomvartha.com/pulllli-sndhyveel-naalle-smaapikkun/
- Published: 2025-11-01T13:05:57.000Z
- Updated: 2025-11-01T13:05:57.000Z
- Author:  Vaikom Vartha News Desk
- Tags: വൈക്കത്തഷ്ടമി, Vaikom gallery

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള ആദ്യ ചടങ്ങായ പുള്ളി സന്ധ്യവേല നാളെ സമാപിക്കും. മുഖസന്ധ്യ വേലയുടെ കോപ്പുതൂക്കൽ 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.