> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
- URL: https://www.vaikomvartha.com/putiy-bhrnn-smitiye-tirnynyettuttu/
- Published: 2026-04-21T13:46:16.000Z
- Updated: 2026-04-21T13:46:16.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കേരള വ്യാപരി വ്യാവസായി ഏകോപന സമിതി വൈക്കം ടൗൺ മർച്ചന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000511742-4.jpg)

പി. ശിവദാസ് (പ്രസിഡന്റ്), എം.ആർ. റെജി (ജനറൽ സെക്രട്ടറി), പി.കെ. ജോൺ (ട്രഷറർ), മറ്റു ഭാരവാഹികളായി ജയ്ജോൺ പേരയിൽ, എം.പി. സന്തോഷ്, കെ. ശിവപ്രസാദ് (വൈസ് പ്രസിഡന്റുമാർ), എം.ജി. ബാലചന്ദ്രൻ, എ.എൻ. അനൂപ്, സാജുധിൻ (ജോയിൻ സെക്രട്ടറിമാർ), തുടങ്ങി 24 അംഗ കമ്മറ്റി രൂപികരിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.