> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ജാമ്യം
- URL: https://www.vaikomvartha.com/raahu-maangkuutttttti-en-e-eykk-jaamyn/
- Published: 2026-01-28T06:20:58.000Z
- Updated: 2026-01-28T06:20:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെ ബലാൽസംഗ കേസിലാണ് രാഹുലിന് ജാമ്യം ലഭിച്ചത്. പതിനെട്ട് ദിവസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി രാഹുലിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ കഴിഞ്ഞേക്കും