> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാജമ്മ (95)
- URL: https://www.vaikomvartha.com/raajmm-95/
- Published: 2026-04-08T07:39:13.000Z
- Updated: 2026-04-08T07:39:13.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഇടയാഴം തലപ്പള്ളിൽ (ഉഷശ്രീ) പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രാജമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 8ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സരള കുമാരി, മഹിളാ മണി, ഗിരിജാ മണി, വിനോദ്കുമാർ (സിക്കാജൻ ഇൻഡ്യ ലിമിറ്റഡ്, എറണാകുളം)  
മരുമക്കൾ: നാരായണപിളള, പരേതനായ ചന്ദ്രൻ പിള്ള, സുരേഷ്കുമാർ, പരേതയായ ഉഷ.