> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാജു (70)
- URL: https://www.vaikomvartha.com/raaju-70/
- Published: 2025-10-19T16:06:48.000Z
- Updated: 2025-10-19T16:06:48.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: ആദ്യകാല പത്രവിതരണക്കാരൻ തലയോലപ്പറമ്പ് അടിയം പാറയിൽ രാജു (70) നിര്യാതനായി. ഭാര്യ - കെ.ജെ. ലിസി (അക്കരപ്പാടം കരീത്തറ കുടുംബാംഗം). മകൻ - ജെറിൻ പാറയിൽ (കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ്). മരുമകൾ - അഞ്ജലി ( കല്ലറ ഊന്ന്കല്ലിൽ ). സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.