> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു
- URL: https://www.vaikomvartha.com/rain-alert-kottayam-3/
- Published: 2026-08-01T09:21:02.000Z
- Updated: 2026-08-01T12:05:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 22 കുടുംബങ്ങളിൽ നിന്നുള്ള 327 പേരുണ്ട്. പുരുഷന്മാർ 143 പേരും സ്ത്രീകൾ 129 പേരും 55 കുട്ടികളുമാണ് ക്യാസുകളിലുള്ളത്. ചങ്ങനാശേരിയിൽ ഒരു ക്യാമ്പും മീനച്ചിലിൽ മൂന്ന് ക്യാമ്പുകളും കാഞ്ഞിരപ്പളളി ആറ് ക്യാമ്പുകളുമാണ് തുറന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-3.jpg)