> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്വട്ടേഷൻ ക്ഷണിച്ചു
- URL: https://www.vaikomvartha.com/rest-house-vaikom/
- Published: 2026-06-24T12:49:59.000Z
- Updated: 2026-06-24T12:49:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പൊതുമരാമത്തു വകുപ്പിന്റെ വൈക്കം റസ്റ്റ് ഹൗസിലെ ക്യാന്റീൻ നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണിക്കകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, മിനി സിവിൽ സ്റ്റേഷൻ, പാലാ എന്ന വിലാസത്തിൽ നൽകണം. ഫോൺ - 8086395151