> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രണ്ട് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി
- URL: https://www.vaikomvartha.com/rnntt-maasttinulllli-nttptti-sviikrikknnmenn-tirnynyettupp-kmmissnoott-haikkoottti/
- Published: 2026-03-27T08:10:19.000Z
- Updated: 2026-03-27T08:10:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026

എറണാകുളം: വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ  
രണ്ട് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി. വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും, തുടർ നടപടികളുണ്ടാകുമെന്നും ഉറപ്പ് നൽകി കമ്മിഷൻ.