> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ
- URL: https://www.vaikomvartha.com/road-block-due-to-rain-in-kottayam/
- Published: 2026-08-05T08:28:23.000Z
- Updated: 2026-08-05T09:16:24.000Z
- Description: വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ

**വെള്ളംകയറിക്കിടക്കുന്ന വൈക്കം മേഖലയിലെ റോഡുകൾ**

**വടയാർ വില്ലേജ്**

തലയോലപ്പറമ്പ് - പഴംപെട്ടി - എഴുമാന്തുരുത്ത് റോഡ്,  
ഇളങ്കാവ് - മുട്ടുങ്കൽ - തേവലക്കാട് - മൂത്താക്കോണി കടവ് റോഡ്,  
തേവലക്കാട് - മുണ്ടോടി - മനക്കരി റോഡ്,  
മാത്താനം - കുറുന്തറ റോഡ്,  
കോരിക്കൽ - മാക്കോക്കുഴി റോഡ്.

**കുലശേഖരമംഗലം വില്ലേജ്**

പാലം കടവ് ടോൾ റോഡ്,  
ചുങ്കം - പൊട്ടൻചിറ റോഡ്,  
ചുങ്കം - പാട്ടശ്ശേരി റോഡ്,  
വാക്കയിൽ - അരങ്ങന്താനം റോഡ്,  
ചിറേക്കടവ് - പോത്താറപ്പടി റോഡ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-20.jpg)

**ചെമ്പ് വില്ലേജ്**

തുരുത്തുമ്മ - പുല്ലുകാട്ടുതട റോഡ്

**വെച്ചൂർ പഞ്ചായത്ത്**

മറ്റം - പെരുന്തുരുത്ത് റോഡ്,  
മറ്റം - ഔട്ട് പോസ്റ്റ് റോഡ്,  
കൈപ്പമൊട്ട് - മഞ്ചാടിക്കരി റോഡ്.

**കല്ലറ പഞ്ചായത്ത്**

പറവൻതുരുത്ത് - കല്ലറ റോഡ്,  
മുണ്ടാറ് - കാപിക്കാട് റോഡ്,  
കല്ലുപുര - വാക്കേത്തറ റോഡ്,  
ചേന്തുരുത്ത് - ചന്തപ്പാലം റോഡ്,  
110 - മേറ്റിത്തറ റോഡ്.

**ഉദയനാപുരം പഞ്ചായത്ത്**

നക്കംതുരുത്ത് - വളക്കം റോഡ്,  
വാഴമന - മുട്ടുങ്കൽ റോഡ്,  
വടയാർ - മുട്ടുങ്കൽ റോഡ്,  
വാക്കത്തറ - കെ.വി. കനാൽ റോഡ്.

**ടി.വി. പുരം പഞ്ചായത്ത്**

അപ്പയ്ക്കൽ - ചെമത്തുകര റോഡ്,  
പൈനുക്കൽ - വാതപ്പള്ളി റോഡ്.  
കുമാരകം കോട്ടയം - കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തു).

വെള്ളൂർ - വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയതാണ്.  
നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

**കടുത്തുരുത്തി പഞ്ചായത്ത്**

മാംഗോ മെഡോസ് - പുലിത്തുറ റോഡ്,  
മലപ്പുറം പള്ളി - എഴുമാന്തുരുത്ത് റോഡ്.  
  
**കോട്ടയം റോഡുകൾ**

മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ.  
കോട്ടമുറി - തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം.  
കാവുംപടി - താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം.  
വടവാതൂർ - മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം.  
മോസ്‌കോ കവല - പൈപ്പ് ലൈൻ റോഡ്.  
ഇറഞ്ഞാൽ - മോസ്‌കോ റൂട്ട്  
എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.  
ഏറ്റുമാനൂർ - മണർകാട് റോഡ് ഏറ്റുമാനൂർ - അയർക്കുന്നം റോഡ് കണ്ണപുര - പേരൂർ റോഡ് (ബൈക്കുകൾ മാത്രം കടന്നുപോകുന്നു)

പുതുപ്പള്ളി - എരമല്ലൂർ - പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു)  
കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തു) പാലൂർ പടി - ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് (ബ്ലോക്ക് ചെയ്തു)

പരുത്തുംപാറ - പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

മണിപ്പുഴ - കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.  
ഏറ്റുമാനൂർ - ആറുമാനൂർ - അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി.  
പൂവത്തുംമൂട് - നീറിക്കാട് റോഡിൽ വെള്ളം കയറി. പുന്നത്തറ - പുളിഞ്ചോട് റോഡിൽ വെള്ളം കയറി.  
കോട്ടയം - തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.