> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ഓണക്കിറ്റ് വിതരണം
- URL: https://www.vaikomvartha.com/s-jny-oonnkkirrrr-vitrnnn/
- Published: 2026-08-17T12:32:23.000Z
- Updated: 2026-08-17T12:32:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ജില്ലയിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള (എ.എ.വൈ) സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. പതിനയ്യായിരത്തോളം കിറ്റുകളാണ് ആദ്യഘട്ടമായി വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ എത്തിച്ചിരിക്കുന്നത്  
15 ഇനങ്ങളാണ് കിറ്റിലുണ്ട്

പഞ്ചസാര -ഒരു കിലോ

വെളിച്ചെണ്ണ -ഒരു ലിറ്റർ

തുവരപ്പരിപ്പ് -250 ഗ്രാം

ചെറുപയർപരിപ്പ്-250 ഗ്രാം

വൻപയർ-250 ഗ്രാം

കടല-500 ഗ്രാം

നെയ്യ് (മിൽമ)-100 മില്ലി

ശബരി പായസക്കൂട്ട്-40 ഗ്രാം

ശബരി ഗോൾഡ് ടീ -250 ഗ്രാം

ശബരി പായസം മിക്സ്-200 ഗ്രാം

ശബരി സാമ്പാർ പൊടി-100 ഗ്രാം

ശബരി മുളക് പൊടി-100 ഗ്രാം

ശബരി മഞ്ഞൾ പൊടി-100 ഗ്രാം

ശബരി മല്ലിപ്പൊടി-100 ഗ്രാം

ശബരി ഉപ്പ്- ഒരു കിലോ