> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാവിത്രി അമ്മ (87)
- URL: https://www.vaikomvartha.com/saavitri-amm-87/
- Published: 2026-04-23T18:05:45.000Z
- Updated: 2026-04-23T18:05:45.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: നെടുംകുന്നം പേക്കാവിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (87) ഇന്ദീവരം (നെല്ലേകാട്ട്) നിര്യാതയായി. സംസ്ക്കാരം 24/04/2026 ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.