> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമല തന്ത്രി സ്ഥാന സ്ഥാനമൊഴിയാൻ തന്ത്രി കണ്‌ഠരര് രാജീവര്
- URL: https://www.vaikomvartha.com/sabarimala-2/
- Published: 2026-07-11T08:34:04.000Z
- Updated: 2026-07-11T08:34:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ശബരിമല: ശബരിമല തന്ത്രിസ്ഥാനം ഒഴിയാനൊരുങ്ങി തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോർഡിന് കത്ത് നൽകി. സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായിരുന്നു. മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യം.