> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു
- URL: https://www.vaikomvartha.com/sabarimala-news-2/
- Published: 2026-10-18T04:14:50.000Z
- Updated: 2026-10-18T04:14:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Breaking News

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും (തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം മേൽശാന്തി)മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയേയും (കോഴിക്കോട് വടകര സ്വദേശി) തിരഞ്ഞെടുത്തു. സന്നിധാനത്ത് വച്ച് നടന്ന പരമ്പരാഗത നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. വൃശ്ചികം 1-ന് നടതുറക്കുമ്പോൾ ഇരുവരും ചുമതലയേൽക്കും.