> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമലയുടെ പുണ്യപഥത്തിൽ ഒരു യുഗപുരുഷന്റെ യാത്രയ്ക്ക് വിരാമം…
- URL: https://www.vaikomvartha.com/sabarimala-news-kerala-4/
- Published: 2026-09-04T14:15:40.000Z
- Updated: 2026-09-04T14:15:40.000Z
- Author:  Vaikom Vartha News Desk
- Tags: Main News

അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തെ ഏഴു പതിറ്റാണ്ടോളം ഭക്തിയുടെയും സമർപ്പണത്തിന്റെയും പ്രതീകമായി പന്തളത്തുനിന്ന് ശബരിമല സന്നിധാനത്തിലേക്ക് അനുഗമിച്ച തിരുവാഭരണം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ഇനി ഓർമ്മകളിൽ മാത്രം…