> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൈക്കിൾ മോഷണം പോയി
- URL: https://www.vaikomvartha.com/saikki-moossnnn-pooyi-2/
- Published: 2026-01-28T12:42:02.000Z
- Updated: 2026-01-28T12:42:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി. പുരം റോഡിൽ റോഡിൽ ആശിർവാദ് ഇൻസ്റ്റ്യൂട്ടിൽ കഴിഞ്ഞ രാത്രി സൈക്കിൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ. രാത്രി പത്ത് മണിയോടെയാണ ഗേറ്റ് കടന്ന് എത്തി സൈക്കിൾ എടുത്ത് കൊണ്ടു പോകുന്നത്. 

0:00 

/1:12 

1× 

മറ്റ് പല വീടുകളിൽ നിന്നും ഇതേ ആൾ മോഷണം നടത്തിയിട്ടുള്ളതായാണ് വിവരം.