> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സരളാദേവി (79)
- URL: https://www.vaikomvartha.com/saraladevi/
- Published: 2026-05-31T01:18:58.000Z
- Updated: 2026-05-31T01:18:58.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈക്കം ചെമ്മനത്തുകര ചിത്തിരയിൽ സരളാദേവി (79) നിര്യാതയായി. സംസ്കാരം ഇന്നു (31/5/26) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മഞ്ജു, വീണ.