> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സതി യാത്രയായി; മിഴികളിലെ വെളിച്ചം അണയാതെ
- URL: https://www.vaikomvartha.com/sathi-sundaran/
- Published: 2026-05-01T12:11:46.000Z
- Updated: 2026-05-01T12:11:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം സഫലമാക്കി വെച്ചുര്‍-പടിഞ്ഞാറെ പരിമണത്ത് സുന്ദരന്റെ ഭാര്യ സതി സുന്ദരന്‍ (68) അന്തരിച്ചു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന് സതി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് എത്തിയ കോട്ടയം സമക്ഷ എന്ന സംഘടന കണ്ണുകള്‍ സ്വീകരിച്ചു. മക്കള്‍ നോബി, സിബി, മരുമക്കള്‍: ഗ്രീഷ്മനോബി, ഐശ്വര്യ സിബി. സംസ്‌കാരം നടത്തി.