> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശാന്തിനികേതൻ എൽ.പി സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം നടന്നു
- URL: https://www.vaikomvartha.com/school-pravesanothsavam/
- Published: 2026-06-04T10:47:58.000Z
- Updated: 2026-06-04T13:45:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: പാലാംകടവ് ശാന്തിനികേതൻ എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഏഴാം വാർഡ് മെമ്പർ പി.പി പത്മനന്ദനൻ ഉദ്ഘാടനം ചെയ്തു.  
സ്കൂൾ മാനേജർ ടി.കെ. സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനു, പ്രഥമധ്യാപിക വിദ്യ എൻ. ശർമ, സി.വി. ഡാങ്കെ, തലയോലപ്പറമ്പ് എ.എസ്.ഐ അനിൽകുമാർ, അധ്യാപകരായ ദിവ്യ സുമേഷ്, അബ്ദുൽ ജമാൽ, പി.ടി.എ വൈസ് പ്രസിഡന്റ്‌ സുബിന, എം.പി.ടി.എ പ്രസിഡന്റ്‌ റസീന എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566126-2.jpg)