> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്
- URL: https://www.vaikomvartha.com/shattule-badminton-tournament/
- Published: 2026-04-30T12:05:03.000Z
- Updated: 2026-04-30T12:05:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

കോട്ടയം: പള്ളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 9 ശനിയാഴ്ച വൈകിട്ട് 3.00 മുതൽ വൈ.എം.സി.എ ഇഡോർ സിന്തറ്റിക് ഷട്ടിൽ കോർട്ടിൽ നടക്കും. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, മറ്റ് വ്യക്തിഗത സമ്മാനങ്ങളും നൽകും. ആദ്യ 8 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകപ്പെടുന്നതാണ്  
മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് അഞ്ചിനകം പേരുകൾ രജിസ്റ്റർ ചെയ്യണം.  
ഫോൺ. **9895 849124**