> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും
- URL: https://www.vaikomvartha.com/shbriml-svrnnkkollll-kuuttutl-peerileekk-anveessnnn-niillun/
- Published: 2026-02-11T11:54:08.000Z
- Updated: 2026-02-11T11:54:08.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും. ജയശ്രീക്കും കല്‍പേഷിനും ഇ.ഡി നോട്ടീസ്. ശബരിമല സ്വർണക്കൊള്ളക്കേസ് പരി​ഗണിക്കുന്നത് വരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ഫെബ്രുവരി 18ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനും നിർദേശം.