> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.ജി. ജയകുമാർ (59)
- URL: https://www.vaikomvartha.com/si-ji-jykumaa-59/
- Published: 2026-02-06T16:03:39.000Z
- Updated: 2026-02-06T16:03:39.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ആറാട്ടുകുളങ്ങര നന്ദനത്തിൽ (നെന്മേനിമഠം) സി.ജി. ജയകുമാർ (59, റിട്ട. സീനിയർ ക്ലർക്ക് ജില്ലാ കോടതി, എറണാകുളം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശ്രീകല (റിട്ട. വിജിലൻസ് ഉദ്യോഗസ്ഥ). മകൻ: അമൽ ജെ. ഗോവിന്ദ്.