> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സിബി കളത്തിൽ (49)
- URL: https://www.vaikomvartha.com/sibi-klltti-49/
- Published: 2025-10-28T16:25:23.000Z
- Updated: 2025-10-28T16:25:23.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: നാനാടം കളത്തിൽ പരേതനായ മണിയന്റെ മകൻ സിബി കളത്തിൽ (49) നിര്യാതനായി. ഭാര്യ: ലിഞ്ചു. മാതാവ്: ലാലി. സഹോദരങ്ങൾ: സിമി, സിജി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.