> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീനിയർ ചേമ്പർ ദേശീയ സമ്മേളനം ബംഗലുരുവിൽ
- URL: https://www.vaikomvartha.com/siiniy-ceemp-deeshiiy-smmeellnn-bngluruvi/
- Published: 2026-02-20T10:56:21.000Z
- Updated: 2026-02-20T10:56:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മാർച്ച് 6 7 തീയതികളിൽ ബംഗലുരുവിൽ നടക്കുന്ന സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ സമ്മേളനം 'വിജിയോത്സവ്" വിജയിപ്പിക്കുന്നതിനായി വൈക്കത്ത് നേതൃ യോഗം ദേശീയ സെക്രട്ടറി ജനറൽ എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു വൈക്കം ലീജീയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. സെക്രട്ടറി എൻ. സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. മുൻ ദേശീയ പ്രസിഡന്റുമാരായ എ.ജെ, മാത്യു, എ.എൻ. ശിവാനന്ദൻ എന്നിവർ മുഖ്യാതിതിഥികളായിരുന്നു. സാബു വർഗീസ്, ബഹുലയൻ രാമൻ, കെ. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.