> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷിക സമ്മേളനം നടത്തി
- URL: https://www.vaikomvartha.com/siiniyr-sirrrrisnns-phoorrn-vaarssik-smmeellnn-ntttti/
- Published: 2026-03-28T14:58:18.000Z
- Updated: 2026-03-28T14:58:18.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ സംഘടനാ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എന്‍.കെ ലാലപ്പന്‍ ഉദ്ഘാടനം ചെയ്തു.  
യൂണിയന്‍ പ്രസിഡന്റ് കെ. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിത്ത്കുമാര്‍, യൂണിറ്റ് സെക്രട്ടറി കെ. അനിരുദ്ധന്‍, എസ്. അരവിന്ദാക്ഷന്‍, സംസ്ഥാന കൗണ്‍സിലര്‍ ഗ്രിഗ്രറി ജോണ്‍, ജില്ലാ ട്രഷറര്‍ ഗീതാ ബാബു, ഗിരിജാ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തറെ ചടങ്ങില്‍ ആദരിച്ചു.