> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീറ്റ് ഒഴിവ്
- URL: https://www.vaikomvartha.com/siirrrr-ollliv-2/
- Published: 2026-07-12T15:31:40.000Z
- Updated: 2026-07-12T15:31:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആശ്രമം സ്കൂളിൽ വി.എച്ച്.എസ്.എസ് വിഭാഗത്തിൽ സോളാർ എൽ.ഇ.ഡി ടെക്നീഷൻ കോഴ്സിൽ മെറിറ്റ് സീറ്റിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള കുട്ടികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ എത്തിച്ചേരണം. പ്രിൻസിപ്പാൾ ഫോൺ.9400425049