> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സീറ്റൊഴിവ്
- URL: https://www.vaikomvartha.com/siirrrrollliv/
- Published: 2026-04-02T08:57:51.000Z
- Updated: 2026-04-02T08:57:51.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വെള്ളൂരിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകൾ 2, 4, 5, 6, 12 ക്ലാസുകളിൽ ഒഴിവുണ്ട്.  
താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് ഏപ്രിൽ 2 നും ഏപ്രിൽ 8 നും ഇടയിൽ സ്കൂൾ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കാം.  
[https://kaduthuruthy.kvs.ac.in/](https://kaduthuruthy.kvs.ac.in/?ref=vaikomvartha.com)