> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും
- URL: https://www.vaikomvartha.com/sinimaa-ttikkrrrr-nirkk-v-dhippicceekkun/
- Published: 2026-02-11T11:45:44.000Z
- Updated: 2026-02-11T11:45:44.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും; 5 മുതൽ 15 രൂപ വരെ വർധിക്കാൻ സാധ്യത. സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും.