> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സിംഫോണിയ ഇന്ന്
- URL: https://www.vaikomvartha.com/sinphoonniy-inn/
- Published: 2026-02-04T06:42:37.000Z
- Updated: 2026-02-04T06:42:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ടി.വി.പുരം: 116 ൻ്റെ നിറവിൽ നിൽക്കുന്ന ടി.വി.പുരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെ വാർഷികാഘോഷം 'സിംഫോണിയ' ഇന്ന് വൈകിട്ട് 3 മുതൽ ടി.വി.പുരം തിരുഹൃദയ ദേവാലയ ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, സിനിമ, ടി.വി താരം വൈക്കം ഭാസി തുടങ്ങിയവർ പങ്കെടുക്കും.