> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കന്ദ ഷഷ്ഠി
- URL: https://www.vaikomvartha.com/sknd-sssstthi/
- Published: 2025-10-25T11:14:46.000Z
- Updated: 2025-10-25T11:14:46.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി 27 ന് ആഘോഷിക്കും. ഷഷ്ഠി പ്രമാണിച്ച് ക്ഷേത്ര നട രാവിലെ 4.30 ന് തുറക്കും. ഭക്തർക്ക് ദർശനം നടത്തുന്നതിനും വഴിപാട് നടത്തുന്നതിനുമായി ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട്