> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം
- URL: https://www.vaikomvartha.com/skuull-kettttittttinrre-udghaattnn/
- Published: 2026-02-13T17:37:38.000Z
- Updated: 2026-02-13T17:37:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് വൈക്കം വെസ്റ്റ് മടിയത്ര സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 2 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് സി.കെ. ആശ എം.എല്‍.എ. നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ അദ്ധ്യക്ഷത വഹിക്കും.