> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ്
- URL: https://www.vaikomvartha.com/snsthaantt-armnnikkuu-loodd-ssedding/
- Published: 2026-04-28T11:58:09.000Z
- Updated: 2026-04-28T11:58:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്താൻ തീരുമാനം കെഎസ്ഇബി കോർ കമ്മിറ്റിയിലാണ് വൈകിട്ട് 6 മുതൽ 12 മണിക്ക് ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് തീരുമാനമായത്.