> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം
- URL: https://www.vaikomvartha.com/snsthaantt-inn-mutl-rrmdaa-vrtaarnbhn/
- Published: 2026-02-19T03:35:51.000Z
- Updated: 2026-02-19T03:35:51.000Z
- Author:  Vaikom Vartha News Desk
- Tags: Kottayam

ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ. സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം. മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.