> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിൽ ഏഴ് മരണം
- URL: https://www.vaikomvartha.com/snsthaantt-rnntt-vaahn-apkttngnglli-eelll-mrnnn/
- Published: 2026-02-28T04:56:04.000Z
- Updated: 2026-02-28T04:56:04.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: കരമനയില്‍ ബൈക്ക് നടപ്പാതയില്‍ ഇടിച്ച്‌ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേർ മരിച്ചു. കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലു യുവാക്കൾ മരിച്ചു. അപകടങ്ങള്‍ നടന്നത് പുലര്‍ച്ചെയോടെ.