> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
- URL: https://www.vaikomvartha.com/snsthaantt-sv-nnvil-viinnttun-uy-nnu/
- Published: 2026-02-09T09:20:46.000Z
- Updated: 2026-02-09T09:20:46.000Z
- Author:  Vaikom Vartha News Desk
- Tags: Kottayam

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 1,640 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 1,16,000 കടന്നു.