> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം
- URL: https://www.vaikomvartha.com/snvidhaayk-cidnbrttin-mu-kuu-jaamyn/
- Published: 2026-03-09T06:14:02.000Z
- Updated: 2026-03-09T06:14:02.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

എറണാകുളം: ഫ്ളാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.