> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സരസ്വതിയമ്മ (83)
- URL: https://www.vaikomvartha.com/srsvtiymm-83/
- Published: 2025-09-08T13:37:37.000Z
- Updated: 2025-09-08T13:37:37.000Z
- Author:  Vaikom Vartha News Desk

വൈക്കം: അയ്യര്‍കുളങ്ങര പ്രദീപ് നിവാസില്‍ സരസ്വതിയമ്മ (83) നിര്യാതയായി. കാണക്കാരി കക്കാട്ട് പറമ്പില്‍ അപ്പുകുട്ടന്‍ നായരുടെ (റിട്ടേര്‍ഡ് ബി.എസ്.എന്‍.എല്‍) ഭാര്യയാണ്.  
മക്കള്‍: പ്രദീപ് കുമാര്‍ (റിട്ടേര്‍ഡ് കെ.എസ്.ഇ.ബി), പ്രസന്ന കുമാരി, പ്രസീത.  
മരുമക്കള്‍: രേഖ പ്രദീപ് (കടുത്തുരുത്തി), സജീവ് (അന്തിനാട്, പാലാ), സുരേഷ് (പൂരോപ്പട).  
സംസ്‌കാരം നടത്തി.